ജനുവരി മാസത്തിലെ ദിനങ്ങള്‍
ജനുവരി 1 ആഗോളകുടുംബദിനം
ജനുവരി 1 ആര്‍മി മെഡിക്കല്‍ കോര്‍പ്പ്‌സ് സ്ഥാപക ദിനം
ജനുവരി 2 മന്നം ജയന്തി
ജനുവരി 3 ലോക ഹിപ്‌നോട്ടിസം ദിനം
ജനുവരി 7 ഇന്ത്യന്‍ പത്ര ദിനം.
ജനുവരി 9 ദേശീയ പ്രവാസി ദിനം (പ്രവാസി ഭാരതീയ ദിവസ് )
ജനുവരി 10 ലോകചിരിദിനം
ജനുവരി 10 ലോക ഹിന്ദി ദിനം
ജനുവരി 12 ദേശീയ യുവജനദിനം
ജനുവരി 15 ദേശീയ കരസേനാ ദിനം
ജനുവരി 23 നേതാജി ദിനം (ദേശ് പ്രേം ദിവസ്)
ജനുവരി 24 ദേശീയ ബാലികാ ദിനം
ജനുവരി 25 ദേശീയ വിനോദസഞ്ചാരദിനം
ജനുവരി 25 ദേശീയ സമ്മതിദായക ദിനം
ജനുവരി 26 റിപ്പബ്ലിക് ദിനം
ജനുവരി 26 ലോക കസ്റ്റംസ് ദിനം
ജനുവരി 28 ലോക കുഷ്ഠരോഗനിവാരണ ദിനം (ജനുവരിയിലെ അവസാനത്തെ ഞായറാഴ്ച)
ജനുവരി 30 രക്തസാക്ഷി ദിനം
ജനുവരി 31 ലോക തെരുവിലെ ശിശുദിനം.
ഫെബ്രുവരി മാസത്തിലെ ദിനങ്ങള്‍
ഫെബ്രുവരി 1 തീരദേശ സംരക്ഷണ ദിനം
ഫെബ്രുവരി 2 ലോക തണ്ണീര്‍ത്തട ദിനം
ഫെബ്രുവരി 4 ലോക അര്‍ബുദ ദിനം
ഫെബ്രുവരി 6 വനിതകളുടെ ചേലാ കര്‍മ്മത്തിന് എതിരെയുള്ള ദിനം ധ1പ
ഫെബ്രുവരി 7 ഇന്റര്‍നെറ്റ് സുരക്ഷാ ദിനം
ഫെബ്രുവരി 11 ലോക രോഗി ദിനം.
ഫെബ്രുവരി 11 സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷാ ദിനം
ഫെബ്രുവരി 12 ചാള്‍സ് ഡാര്‍വ്വിന്‍ ദിനം
ഫെബ്രുവരി 13 ലോക റേഡിയോ ദിനം
ഫെബ്രുവരി 13 ലോക അപസ്മാര ദിനം ( ഫെബ്രുവരിയിലെ രണ്ടാമത്തെ തിങ്കളാഴ്ച )
ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനം
ഫെബ്രുവരി 20 ലോക സാമൂഹിക നീതി ദിനം
ഫെബ്രുവരി 20 അരുണാചല്‍ പ്രദേശ് ദിനം
ഫെബ്രുവരി 21 ലോക മാതൃഭാഷാദിനം
ഫെബ്രുവരി 22 ലോക ചിന്താദിനം
ഫെബ്രുവരി 24 ദേശീയ എക്‌സൈസ് ദിനം
ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനം
മാര്‍ച്ച് മാസത്തിലെ ദിനങ്ങള്‍
മാര്‍ച്ച് 1 വിവേചന രഹിത ദിനം
മാര്‍ച്ച് 3 ലോക വന്യജീവി ദിനം, ലോക കേള്‍വി ദിനം
മാര്‍ച്ച് 4 ദേശീയ സുരക്ഷാദിനം
മാര്‍ച്ച് 4 ലൈംഗികചൂഷണത്തിനെതിരെയുള്ള അന്തര്‍ദ്ദേശീയദിനം
മാര്‍ച്ച് 8 ലോക വനിതാ ദിനം
മാര്‍ച്ച് 14 പൈ ദിനം
മാര്‍ച്ച് 15 ലോക ഉപഭോക്തൃ ദിനം
മാര്‍ച്ച് 16 ദേശീയ വാക്‌സിനേഷന്‍ ദിനം
മാര്‍ച്ച് 18 ദേശീയ ഓര്‍ഡിനന്‍സ് ഫാക്ടറി ദിനം
മാര്‍ച്ച് 20 ലോക സന്തോഷ ദിനം
മാര്‍ച്ച് 21 ലോക പാവകളി ദിനം
മാര്‍ച്ച് 21 ലോക വനദിനം
മാര്‍ച്ച് 21 ലോക വര്‍ണ്ണവിവേചന ദിനം
മാര്‍ച്ച് 21 ലോക കാവ്യ ദിനം
മാര്‍ച്ച് 21 ഡൗണ്‍ സിന്‍ഡ്രോം ദിനം
മാര്‍ച്ച് 22 ലോക ജല ദിനം
മാര്‍ച്ച് 23 ലോക കാലാവസ്ഥാദിനം
മാര്‍ച്ച് 24 ലോകക്ഷയരോഗ ദിനം
മാര്‍ച്ച് 26 പര്‍പ്പിള്‍ ദിനം ( അപസ്മാര ബോധവല്‍ക്കരണ ദിനം)
മാര്‍ച്ച് 27 ലോക തിയേറ്റര്‍ ദിനം
മാര്‍ച്ച് 27 ലോക നാടകദിനം
ഏപ്രില്‍ മാസത്തിലെ ദിനങ്ങള്‍
ഏപ്രില്‍ 1 ലോക വിഡ്ഢിദിനം
ഏപ്രില്‍ 2 ലോക ബാലപുസ്തകദിനം ദിനം
ഏപ്രില്‍ 2 ലോക ഓട്ടിസം ബോധവല്‍ക്കരണ ദിനം
ഏപ്രില്‍ 2 ലോക മൈന്‍ അവയര്‍നസ്സ് & മൈന്‍ വിരുദ്ധപ്രവൃത്തി ദിനം
ഏപ്രില്‍ 5 ലോക കപ്പലോട്ട ദിനം
ഏപ്രില്‍ 6 ഉപ്പുസത്യാഗ്രഹ ദിനം
ഏപ്രില്‍ 7 ലോകാരോഗ്യദിനം
ഏപ്രില്‍ 10 ഹോമിയോപ്പതി ദിനം
ഏപ്രില്‍ 12 അന്തര്‍ദ്ദേശീയ വ്യോമയാന ദിനം
ഏപ്രില്‍ 13 ജാലിയന്‍ വാലാബാഗ് ദിനം
ഏപ്രില്‍ 14 അംബേദ്കര്‍ ദിനം (ദേശീയ ജല ദിനം)
ഏപ്രില്‍ 15 ലോക ഗ്രന്ഥശാലാധികാരി ദിനം
ഏപ്രില്‍ 17 ലോക ഹീമോഫീലിയ ദിനം
ഏപ്രില്‍ 18 ലോക പൈതൃകദിനം
ഏപ്രില്‍ 21 ലോക സോക്രട്ടീസ് ദിനം
ഏപ്രില്‍ 22 ലോകഭൗമദിനം
ഏപ്രില്‍ 23 ലോക ഇംഗ്ലീഷ് ഭാഷ ദിനം
ഏപ്രില്‍ 23 ലോക പുസ്തക ദിനം
ഏപ്രില്‍ 24 ദേശീയ മാനവ ഏകതാദിനം
ഏപ്രില്‍ 24 ദേശീയ പഞ്ചായത്ത് രാജ് ദിനം
ഏപ്രില്‍ 25 ലോക മലേറിയ ദിനം
ഏപ്രില്‍ 26 ബൗദ്ധിക സ്വത്തവകാശ ദിനം
ഏപ്രില്‍ 29 ലോക നൃത്തദിനം
മേയ് മാസത്തിലെ ദിനങ്ങള്‍
മേയ് 1 മേയ് ദിനം
മേയ് 2 ലോക ട്യൂണ ദിനം
മേയ് 3 പത്രസ്വാതന്ത്ര്യദിനം
മേയ് 3 ലോക സൗരോര്‍ജ്ജദിനം
മേയ് 6 ലോക ആസ്ത്മാ ദിനം
മേയ് 8 ലോക റെഡ്‌ക്രോസ് ദിനം
മെയ് 8 9 രണ്ടാംലോകമഹായുദ്ധകാലത്ത് ജീവന്‍ നഷ്ടപ്പെട്ടവരുടെ സ്മരണദിനം
മേയ് 10 ലോക ദേശാടനപ്പക്ഷി ദിനം
മേയ് 11 ദേശീയ സാങ്കേതിക ദിനം
മേയ് 12 ആതുര ശുശ്രൂഷാ ദിനം
മേയ് 13 ദേശീയ ഐക്യദാര്‍ഡ്യദിനം
മേയ് 14 മാതൃ ദിനം ( മേയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച )
മേയ് 15 അന്താരാഷ്ട്ര കുടുംബദിനം
മേയ് 16 സിക്കിംദിനം
മേയ് 17 ലോകവിദൂര വാര്‍ത്താവിനിമയദിനം
മെയ് 18 ലോക എയ്ഡ്‌സ് ദിനം
മെയ് 18 ലോക അന്താരാഷ്ട്ര മ്യൂസിയം ദിനം
മേയ് 21 ഭീകരവാദവിരുദ്ധ ദിനം
മേയ് 22 ജൈവ വൈവിധ്യദിനം
മേയ് 24 കോമണ്‍വെല്‍ത്ത് ദിനം
മെയ് 25 രാഷ്ട്ര തൂവാല ദിനം
മേയ് 27 നെഹ്രുവിന്റെ ചരമ ദിനം
മേയ് 28 അന്താരാഷ്ട്ര സ്ത്രീ ആരോഗ്യ പ്രവര്‍ത്തന ദിനം
മേയ് 29 മൗണ്ട് എവറസ്റ്റ് ദിനം
മെയ് 30 സെന്റര്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ (സി.ഐ.ടി.യു) സ്ഥാപക ദിനം
മേയ് 31 ലോക പുകയില വിരുദ്ധദിനം
ജൂണ്‍ മാസത്തിലെ ദിനങ്ങള്‍
ജൂണ്‍ 1 ലോക ക്ഷീര ദിനം
ജൂണ്‍ 1 ആഗോള രക്ഷാകര്‍തൃ ദിനം
ജൂണ്‍ 3 ലോക സൈക്കിള്‍ ദിനം
ജൂണ്‍ 4 ആക്രമണങ്ങള്‍ക്കിരയായ നിഷ്‌കളങ്കരായ കുട്ടികളുടെ അന്താരാഷ്ട്ര ദിനം
ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം
ജൂണ്‍ 6 അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷന്‍ സ്ഥാപക ദിനം
ജൂണ്‍ 7 ഭക്ഷ്യസുരക്ഷാ ദിനം
ജൂണ്‍ 8 എട്ട് ലോക ബ്രെയിന്‍ ട്യൂമര്‍ ദിനം
ജൂണ്‍ 8 ലോക സമുദ്ര ദിനം
ജൂണ്‍ 12 ലോക ബാലവേല വിരുദ്ധ ദിനം
ജൂണ്‍ 14 ലോക രക്തദാന ദിനം
ജൂണ്‍ 15 മുതിര്‍ന്നവരെ ചൂഷണം ചെയ്യുന്നതിനെതിരെയുള്ള ബോധവല്‍ക്കരണ ദിനം
ജൂണ്‍ 17 മരുഭൂമി മരുവല്‍ക്കരണ പ്രതിരോധ ദിനം
ജൂണ്‍ 17 പിതൃദിനം(ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച)
ജൂണ്‍ 18 ഗോവ സ്വാതന്ത്ര്യദിനം
ജൂണ്‍ 19 സംസ്ഥാന വായനദിനം
ജൂണ്‍ 20 ലോക അഭയാര്‍ത്ഥി ദിനം
ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനം
ജൂണ്‍ 21 ലോക സംഗീതദിനം ധ2പധ3പ
ജൂണ്‍ 23 യു.എന്‍ പബ്ലിക് സര്‍വീസ് ദിനം
ജൂണ്‍ 23 ലോക വിധവാ ദിനം
ജൂണ്‍ 23 അന്താരാഷ്ട്ര ഒളിമ്പിക് ദിനം
ജൂണ്‍ 25 യുണൈറ്റഡ് നാഷണല്‍ ചാര്‍ട്ടര്‍ സൈനിംഗ് ദിനം
ജൂണ്‍ 25 വെള്ളപ്പാണ്ട് ദിനം
ജൂണ്‍ 26 അടിയന്തരാവസ്ഥ വിരുദ്ധദിനം
ജൂണ്‍ 26 ലോക ലഹരിവിരുദ്ധദിനം
ജൂണ്‍ 26 പള്‍സ് പോളിയോ വാക്‌സിനേഷന്‍ ദിനം
ജൂണ്‍ 28 ലോക ദാരിദ്ര്യദിനം
ജൂണ്‍ 29 ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനം
ജൂലൈ മാസത്തിലെ ദിനങ്ങള്‍
ജൂലൈ 1 ദേശീയ ഡോക്ടേഴ്‌സ് ദിനം ( ഡോ. ബി.സി.റോയിയുടെ ജന്മദിനം )
ജൂലൈ 1 ലോകആര്‍ക്കിടെക്ചറല്‍ ദിനം
ജൂലൈ 4 അമേരിക്കന്‍ സ്വാതന്ത്ര്യ ദിനം
ജൂലൈ 8 പെരുമണ്‍ ദുരന്ത ദിനം
ജൂലൈ 11 ലോക ജനസംഖ്യാ ദിനം
ജൂലൈ 12 മലാല ദിനം
ജൂലൈ 15 ലോക യൂത്ത് സ്‌കില്‍സ് ദിനം
ജൂലൈ 16 ദേശീയ സ്‌കൂള്‍ സുരക്ഷാ ദിനം
ജൂലൈ 18 നെല്‍സണ്‍ മണ്ടേല ദിനം
ജൂലൈ 21 ചാന്ദ്ര ദിനം
ജൂലൈ 26 കാര്‍ഗില്‍ വിജയദിനം
ജൂലൈ 27 ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ ചരമദിനം
ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനം
ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനം
ജൂലൈ 29 ലോക കടുവാ ദിനം
ജൂലൈ 30 ലോക സൗഹൃദദിനം
ആഗസ്റ്റ് മാസത്തിലെ ദിനങ്ങള്‍
ആഗസ്റ്റ് 6 ഹിരോഷിമ ദിനം
ആഗസ്റ്റ് ആദ്യ ഞായര്‍ അന്തര്‍ദ്ദേശീയ സൗഹൃദദിനം
ആഗസ്റ്റ് 7 ദേശീയ കൈത്തറി ദിനം
ആഗസ്റ്റ് 7 സംസ്‌കൃത ദിനം
ആഗസ്റ്റ് 9 സ്വദേശി ജനങ്ങളുടെ അന്താരാഷ്ട്ര ദിനം
ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യാ ദിനം
ആഗസ്റ്റ് 9 നാഗസാക്കി ദിനം
ആഗസ്റ്റ് 12 അന്താരാഷ്ട്ര യുവജന ദിനം
ആഗസ്റ്റ് 12 ലോക ഗജ ദിനം
ആഗസ്റ്റ് 13 ലോക അവയവ ദാന ദിനം
ആഗസ്റ്റ് 13 ഇടംകൈയ്യന്‍മാരുടെ അന്താരാഷ്ട്ര ദിനം
ആഗസ്റ്റ് 15 ഇന്ത്യന്‍ സ്വാതന്ത്ര്യദിനം
ആഗസ്റ്റ് 19 ഹ്യുമാനിറ്റേറിയന്‍ ദിനം
ആഗസ്റ്റ് 20 ആണവ പരീക്ഷണ വിരുദ്ധ ദിനം
ആഗസ്റ്റ് 20 അന്താരാഷ്ട്ര കൊതുക് ദിനം
ആഗസ്റ്റ് 20 ദേശീയ സദ്ഭാവനാ ദിനം
ആഗസ്റ്റ് 22 ലോക നാട്ടറിവ് ദിനം
ആഗസ്റ്റ് 25 സംസ്ഥാന ജീവകാരുണ്യ ദിനം (ചട്ടമ്പി സ്വാമികളുടെ ജന്മദിനം)
ആഗസ്റ്റ് 29 ദേശീയ കായിക ദിനം
ആഗസ്റ്റ് 29 അന്താരാഷ്ട്ര ആണവ വിരുദ്ധ ദിനം
സെപ്തംബര്‍ മാസത്തിലെ ദിനങ്ങള്‍
സെപ്തംബര്‍ 2 ലോക നാളികേര ദിനം
സെപ്തംബര്‍ 4 അന്താരാഷ്ട്ര പിങ്ക് ഹിജാബ് ദിനം
സെപ്തംബര്‍ 5 ദേശീയ അധ്യാപകദിനം
സെപ്തംബര്‍ 8 ലോക സാക്ഷരതാ ദിനം
സെപ്തംബര്‍ 10 ലോക ആത്മഹത്യാ വിരുദ്ധ ദിനം
സെപ്തംബര്‍ 14 ദേശീയ ഹിന്ദി ദിനം
സെപ്തംബര്‍ 15 അന്താരാഷ്ട്ര ജനാധിപത്യ ദിനം
സെപ്തംബര്‍ 15 എഞ്ചിനിയേഴ്‌സ് ദിനം
സെപ്തംബര്‍ 16 ഓസോണ്‍ ദിനം
സെപ്തംബര്‍ 21 അള്‍ഷിമേഴ്‌സ് ദിനം
സെപ്തംബര്‍ 21 ലോക സമാധാന ദിനം
സെപ്തംബര്‍ 22 റോസ് ദിനം
സെപ്തംബര്‍ 24 അന്താരാഷ്ട്ര ബധിര ദിനം ( സെപ്തംബറിലെ അവസാന ഞായറാഴ്ച )
സെപ്തംബര്‍ 25 അന്ത്യോദയ ദിവസ്
സെപ്തംബര്‍ 26 ലോക ഗര്‍ഭ നിരോധന ദിനം
സെപ്തംബര്‍ 27 ലോക വിനോദസഞ്ചാര ദിനം
സെപ്തംബര്‍ 28 ലോക പേവിഷ ബാധാ ദിനം
സെപ്തംബര്‍ 28 ലോക മാരിടൈം ദിനം
സെപ്തംബര്‍ 29 ലോക ഹൃദയ ദിനം
സെപ്തംബര്‍ 30 അന്താരാഷ്ട്ര വിവര്‍ത്തന ദിനം
ഒക്ടോബര്‍ മാസത്തിലെ ദിനങ്ങള്‍
ഒക്ടോബറിലെ ആദ്യ തിങ്കള്‍ ആവാസ ദിനം
ഒക്ടോബര്‍ ആദ്യവെള്ളി ലോക പുഞ്ചിരി ദിനം
ഒക്ടോബര്‍ 1 ലോക വൃദ്ധ ദിനം
ഒക്ടോബര്‍ 1 ലോക വെജിറ്റേറിയന്‍ ദിനം
ഒക്ടോബര്‍ 1 ദേശീയ രക്തദാന ദിനം
ഒക്ടോബര്‍ 2 അന്താരാഷ്ട്ര അഹിംസാ ദിനം
ഒക്ടോബര്‍ 2 ഗാന്ധി ജയന്തി(ദേശീയ സേവനദിനം)
ഒക്ടോബര്‍ 3 ലോകപ്രകൃതി ദിനം
ഒക്ടോബര്‍ 3 ലോക പാര്‍പ്പിട ദിനം
ഒക്ടോബര്‍ 3 ലോകആവാസ ദിനം ( ഒക്ടോബറിലെ ആദ്യത്തെ തിങ്കളാഴ്ച )
ഒക്ടോബര്‍ 4 ലോക മൃഗക്ഷേമ ദിനം
ഒക്ടോബര്‍ 4 സംസ്ഥാന ഗജ ദിനം
ഒക്ടോബര്‍ 5 ലോക അധ്യാപക ദിനം
ഒക്ടോബര്‍ 6 ലോക പുഞ്ചിരി ദിനം
ഒക്ടോബര്‍ 8 ഇന്ത്യന്‍ വ്യോമസേനാ ദിനം
ഒക്ടോബര്‍ 9 കോളമ്പസ് ദിനം
ഒക്ടോബര്‍ 9 ലോക തപാല്‍ ദിനം
ഒക്ടോബര്‍ 10 ദേശീയ തപാല്‍ ദിനം
ഒക്ടോബര്‍ 10 ലോക മാനസികാരോഗ്യദിനം
ഒക്ടോബര്‍ 11 അന്താരാഷ്ട്ര ബാലികാദിനം
ഒക്ടോബര്‍ 12 ലോക കാഴ്ചാ ദിനം (ഒക്ടോബറിലെ രണ്ടാമത്തെ വ്യാഴാഴ്ച )
ഒക്ടോബര്‍ 13 അന്താരാഷ്ട്ര പ്രകൃതി ദുരന്ത നിവാരണ ദിനം
ഒക്ടോബര്‍ 13 സംസ്ഥാന കായിക ദിനം (കേരളം)
ഒക്ടോബര്‍ 14 ലോക സൗഖ്യ ദിനം
ഒക്ടോബര്‍ 14 ലോക സ്റ്റാന്‍ഡേര്‍ഡ് ദിനം
ഒക്ടോബര്‍ 15 ലോക വിദ്യാര്‍ത്ഥി ദിനം ( ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന്റെ ജന്മദിനം)
ഒക്ടോബര്‍ 15 ലോക വെള്ളച്ചൂരല്‍ ദിനം
ഒക്ടോബര്‍ 15 ലോക അന്ധ ദിനം
ഒക്ടോബര്‍ 15 ലോക കൈകഴുകല്‍ ദിനം
ഒക്ടോബര്‍ 16 ലോക ഭക്ഷ്യദിനം
ഒക്ടോബര്‍ 17 ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന ദിനം
ഒക്ടോബര്‍ 17 ദേശീയ ആയുര്‍വേദ ദിനം
ഒക്ടോബര്‍ 20 അന്താരാഷ്ട്ര സ്റ്റാറ്റിസ്റ്റിക്‌സ് ദിനം
ഒക്ടോബര്‍ 23 അന്താരാഷ്ട്ര മോള്‍ ദിനം
ഒക്ടോബര്‍ 24 ഐക്യരാഷ്ട്ര ദിനം
ഒക്ടോബര്‍ 24 ലോക പോളിയോ ദിനം
ഒക്ടോബര്‍ 24 ഓഡിയോ വിഷ്വല്‍ ഹെറിറ്റേജ് ദിനം
ഒക്ടോബര്‍ 28 അന്താരാഷ്ട്ര ആനിമേഷന്‍ ദിനം
ഒക്ടോബര്‍ 29 ലോക പക്ഷാഘാത ദിനം
ഒക്ടോബര്‍ 29 അന്താരാഷ്ട്ര ഇന്റര്‍നെറ്റ് ദിനം
ഒക്ടോബര്‍ 30 ലോക സമ്പാദ്യ ദിനം
ഒക്ടോബര്‍ 31 ദേശീയ പുനരര്‍പ്പണ ദിനം
ഒക്ടോബര്‍ 31 രാഷ്ട്രീയ ഏകതാ ദിവസ്
(ഐക്യ ദിനം, സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനം)
ഒക്ടോബര്‍ 31 ലോക നഗര ദിനം
നവംബര്‍ മാസത്തിലെ ദിനങ്ങള്‍
നവംബര്‍ 1 കേരളപ്പിറവി ദിനം
നവംബര്‍ 5 ലോക സുനാമി ബോധവല്‍ക്കരണ ദിനം
നവംബര്‍ 7 ക്യാന്‍സര്‍ ബോധവല്‍ക്കരണ ദിനം
നവംബര്‍ 7 സ്‌കൗട്ട് & ഗൈഡ് സ്ഥാപക ദിനം
നവംബര്‍ 9 ദേശീയ നിയമ സേവന ദിനം
നവംബര്‍ 9 ലോക ഉര്‍ദുദിനം
നവംബര്‍ 10 അന്താരാഷ്ട്ര ശാസ്ത്ര ദിനം
നവംബര്‍ 10 ദേശീയ ഗതാഗത ദിനം
നവംബര്‍ 10 ആഗോള ഇമ്യൂണൈസേഷന്‍ ദിനം
നവംബര്‍ 11 ദേശീയ വിദ്യാഭ്യാസ ദിനം (മൗലാന അബുല്‍ കലാം ആസാദിന്റെ ജന്മദിനം)
നവംബര്‍ 12 ദേശീയ പക്ഷി നിരീക്ഷണ ദിനം (സാലിം അലിയുടെ ജന്മദിനം )
നവംബര്‍ 12 പബ്ലിക് സര്‍വ്വീസ് പ്രക്ഷേപണ ദിനം
നവംബര്‍ 14 ദേശീയ ശിശുദിനം
നവംബര്‍ 14 ലോക പ്രമേഹദിനം(ഡോ.ഫ്രെഡറിക് ബാന്റിങ്ങിന്റെ ജന്മദിനം)
നവംബര്‍ 15 ലോക ഫിലോസഫി ദിനം ( നവംബറിലെ മൂന്നാമത്തെ വ്യാഴാഴ്ച )
നവംബര്‍ 16 ദേശീയ പത്രദിനം
നവംബര്‍ 16 ലോക സഹിഷ്ണുത ദിനം
നവംബര്‍ 19 ലോക ടോയ്‌ലറ്റ് ദിനം
നവംബര്‍ 19 പുരുഷ ദിനം
നവംബര്‍ 19 പൗരാവകാശദിനം
നവംബര്‍ 19 ദേശീയോദ്ഗ്രഥന ദിനം ( ഇന്ദിരാഗാന്ധിയുടെ ജന്മദിനം)
നവംബര്‍ 20 ആഗോള ശിശു ദിനം
നവംബര്‍ 21 ലോക ടെലിവിഷന്‍ ദിനം
നവംബര്‍ 21 ലോക ഫിഷറീസ് ദിനം
നവംബര്‍ 21 ലോക ഹലോ ദിനം
നവംബര്‍ 25 സ്ത്രീകള്‍ക്കെതിരെയുള്ള അക്രമ നിര്‍മ്മാര്‍ജ്ജന ദിനം
നവംബര്‍ 26 സ്ത്രീധനവിരുദ്ധ ദിനം
നവംബര്‍ 26 ദേശീയ നിയമ ദിനം
നവംബര്‍ 26 ദേശീയ ഭരണഘടനാ ദിനം
നവംബര്‍ 26 ദേശീയ ക്ഷീര ദിനം(ഡോ. വര്‍ഗീസ് കുര്യന്റെ ജന്മദിനം)
നവംബര്‍ 26 ദേശീയ എന്‍.സി.സി. ദിനം ( നവംബറിലെ നാലാമത്തെ ഞായറാഴ്ച)
നവംബര്‍ 29 പാലസ്തീന്‍ ജനതയ്ക്ക് ഐക്യാ ദാര്‍ഢ്യ ദിനം
നവംബര്‍ 30 ലോക കമ്പ്യൂട്ടര്‍ സുരക്ഷാ ദിനം
ഡിസംബര്‍ മാസത്തിലെ ദിനങ്ങള്‍
ഡിസംബര്‍ 1 ലോക എയ്ഡ്‌സ് ദിനം
ഡിസംബര്‍ 2 ലോക കമ്പ്യൂട്ടര്‍ സാക്ഷരതാ ദിനം
ഡിസംബര്‍ 2 അടിമത്ത നിര്‍മ്മാര്‍ജ്ജന ദിനം
ഡിസംബര്‍ 2 മലിനീകരണ നിയന്ത്രണ ദിനം
ഡിസംബര്‍ 3 അവശത ഉള്ള ജനങ്ങളുടെ അന്താരാഷ്ട്ര ദിനം
ഡിസംബര്‍ 3 ഭോപ്പാല്‍ ദുരന്ത ദിനം
ഡിസംബര്‍ 3 ലോക വികലാംഗദിനം
ഡിസംബര്‍ 3 സംസ്ഥാന കിഴങ്ങ് വിള ദിനം
ഡിസംബര്‍ 4 ദേശീയ നാവികസേന ദിനം
ഡിസംബര്‍ 5 അന്താരാഷ്ട്ര മണ്ണ് ദിനം
ഡിസംബര്‍ 5 ദേശീയ മാതൃസുരക്ഷാ ദിനം
ഡിസംബര്‍ 5 അന്താരാഷ്ട്ര വോളണ്ടിയര്‍ ദിനം
ഡിസംബര്‍ 6 മഹാപരിനിര്‍വാണ്‍ ദിവസ്
ഡിസംബര്‍ 7 ദേശീയ സായുധസേനാ പതാക ദിനം
ഡിസംബര്‍ 7 അന്താരാഷ്ട്ര പൊതു വ്യോമയാന ദിനം
ഡിസംബര്‍ 9 അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം
ഡിസംബര്‍ 10 സാര്‍വ്വദേശീയ മനുഷ്യാവകാശ ദിനം
ഡിസംബര്‍ 10 അന്താരാഷ്ട്ര ബാല പ്രക്ഷേപണ ദിനം
ഡിസംബര്‍ 11 അന്താരാഷ്ട്ര പര്‍വ്വത ദിനം
ഡിസംബര്‍ 14 ഊര്‍ജ്ജസംരക്ഷണ ദിനം
ഡിസംബര്‍ 16 ദേശീയ വിജയ ദിനം
ഡിസംബര്‍ 18 ദേശീയ ന്യൂനപക്ഷാവകാശ ദിനം
ഡിസംബര്‍ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനം
ഡിസംബര്‍ 18 അന്താരാഷ്ട്ര കുടിയേറ്റ ദിനം
ഡിസംബര്‍ 19 ഗോവ വിമോചന ദിനം
ഡിസംബര്‍ 20 അന്താരാഷ്ട്ര മാനവ ഐക്യ ദാര്‍ഢ്യ ദിനം
ഡിസംബര്‍ 22 ദേശീയ ഗണിത ദിനം (ശ്രീനിവാസ രാമാനുജന്റെ ജന്മ ദിനം)
ഡിസംബര്‍ 23 ദേശീയ കര്‍ഷക ദിനം (ചൗധരി ചരണ്‍ സിംഗിന്റെ ജന്മ ദിനം)
ഡിസംബര്‍ 24 ദേശീയ ഉപഭോക്തൃ ദിനം
ഡിസംബര്‍ 25 ദേശീയ സദ്ഭരണ ദിനം ( അടല്‍ ബിഹാരി വാജ്പയിയുടെ ജന്മദിനം)
ഡിസംബര്‍ 26 ലോക ബോക്‌സിംഗ്് ദിനം
No comments:
Post a Comment