ശിശുദിനം 2021 Children's Day Quiz ശിശുദിന ക്വിസ്സ് shisu dhina quiz Javaharlal nehru quiz in malayalam New

 1. ഇന്ത്യയില്‍ ശിശുദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ
2. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം എന്നാണ്?
1889 നവംബര്‍ 14 (അലഹബാദ്)
3. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മസ്ഥലം ഏതാണ്?
അലഹബാദ് (ഉത്തര്‍പ്രദേശ്)
4. അലഹബാദിന്റെ പുതിയ പേര് എന്ത്?
പ്രയാഗ് രാജ്
5. ജവഹര്‍ലാല്‍നെഹ്‌റുവിന് പ്രാഥമിക വിദ്യാഭ്യാസം നല്‍കിയ അധ്യാപകന്റെ പേര് ?
ഫെര്‍ഡിന്റ് ബ്രൂക്ക്
6. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ജവഹര്‍ലാല്‍ നെഹ്‌റു പഠിച്ച ഇംഗ്ലണ്ടിലെ സ്‌കൂള്‍ ഏത്?
ഹാരോ
7. ജവഹര്‍ലാല്‍ നെഹ്‌റുവില്‍ കലയും സാഹിത്യവും ശാസ്ത്രവും വേരുറപ്പിച്ചത് ഏതു അധ്യാപകന്റെ പരിശ്രമഫലമായാണ്?
ഫെര്‍ഡിനന്റ് ബ്രൂക്ക്
8. ഭരണഘടനയുടെ ഏതുഭാഗമാണ് നെഹ്‌റു തയ്യാറാക്കിയത്?
ആമുഖം
9. ഇന്ത്യയുടെ ആസൂത്രണ കമ്മീഷന്‍ രൂപീകരിച്ചത് ഏത് വര്‍ഷം?
1950 മാര്‍ച്ച്
10. ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വര്‍ഷം?
1951-ല്‍
11. പഞ്ചശീല തത്വങ്ങള്‍ നെഹ്‌റു ഒപ്പ് വെച്ചത് ഏതു ചൈനീസ് പ്രധാനമന്ത്രിയുമായിട്ടാണ്?
ചൗഇന്‍ലായ്
12. നെഹ്‌റുവിന് ഭാരതരത്‌നം പുരസ്‌കാരം ലഭിച്ച വര്‍ഷം?
1955 ജൂലൈ 15
13. ''ആ ദീപം പൊലിഞ്ഞു'' എന്ന് നെഹ്‌റു പറഞ്ഞത് ആരുടെ മരണത്തെകുറിച്ചാണ്?
ഗാന്ധിജിയുടെ മരണത്തെ കുറിച്ച്
14. നെഹ്‌റു ആകെ തടവില്‍ കഴിഞ്ഞ കാലം?
3276 ദിവസം
15. 1947 ഓഗസ്റ്റ് 14-ന് അര്‍ദ്ധരാത്രിയില്‍ പാര്‍ലമെന്റിലെ ദര്‍ബാര്‍ ഹാളില്‍ സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു നടത്തിയ പ്രസംഗം?
വിധിയുമായുള്ള കൂടിക്കാഴ്ച
16. ''ഭയത്തിന്റെയും വെറുപ്പിന്റെയും മേല്‍ വിജയം നേടിയ മനുഷ്യന്‍'' എന്ന് നെഹ്‌റുവിനെ പറ്റി പറഞ്ഞത് ആര്?
വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍
17. ജവഹര്‍ലാല്‍ നെഹ്‌റു പങ്കെടുത്ത ആദ്യ കോണ്‍ഗ്രസ് സമ്മേളനം ഏത്?
1912 ബന്ദിപൂര്‍ സമ്മേളനം
18. നെഹ്‌റുവിനെ 'ഋതുരാജന്‍' എന്ന് വിശേഷിപ്പിച്ചത് ആര്?
രവീന്ദ്രനാഥടാഗോര്‍
1931
19. ജവഹര്‍ലാല്‍ നെഹ്‌റു ''ഇന്ത്യയെ കണ്ടെത്തല്‍'' എന്ന ഗ്രന്ഥം എഴുതിയത് ഏത് ജയിലില്‍ വെച്ച് ?
അഹമ്മദ് നഗര്‍ കോട്ട ജയിലില്‍ (1944 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ )
20. കുട്ടികള്‍ക്ക് പ്രിയങ്കരനായ ചാച്ചാജി ജപ്പാനിലെ കുട്ടികളുടെ ആവശ്യ പ്രകാരം അയച്ചു കൊടുത്ത ആനക്കുട്ടിയുടെ പേര്. പില്‍ക്കാലത്ത് ഈ പേരില്‍ ഇന്ത്യക്ക് ഒരുപ്രധാനമന്ത്രി
ഉണ്ടായിരുന്നു ?
ഇന്ദിര (മൈസൂരില്‍ നിന്നാണ് ആനയെ വാങ്ങിയത്)
22. അന്തര്‍ ദേശീയ ശിശുദിനം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ആരാണ്?
വി കെ കൃഷ്ണമേനോന്‍
23. നെഹ്‌റുവിന്റെ പത്‌നി കമല അന്തരിച്ച വര്‍ഷം ഏത്?
1936 ഫെബ്രവരി 28ന്
24. കമലാ നെഹ്‌റു അന്തരിച്ചത് എവിടെവച്ചാണ്?
സ്വിറ്റ്‌സര്‍ലന്‍ഡില്‍
25. നെഹ്‌റുവിന്റെ മാതാവ് സ്വരൂപ് റാണി അന്തരിച്ചത് ഏതു വര്‍ഷം?
1938
26. 1947 ആഗസ്റ്റ് 15- തീയതി പാര്‍ലമെന്റില്‍ മുഴങ്ങിയ നെഹ്‌റുവിന് ഏറ്റവും ഇഷ്ടപ്പെട്ട ദേശഭക്തിഗാനം എന്തായിരുന്നു?
സാരേ ജഹാന്‍സെ അച്ചാ
27. ഭാരത സര്‍ക്കാര്‍ നല്‍കുന്ന ജവഹര്‍ലാല്‍ നെഹ്‌റു പുരസ്‌കാരം ആദ്യമായി ലഭിച്ചത് ആര്‍ക്കാണ്?
യു താന്റ്
28. ഭാരത സര്‍ക്കാര്‍ നല്‍കുന്ന ജവഹര്‍ലാല്‍ നെഹ്‌റു പുരസ്‌കാരം ആദ്യമായി ലഭിച്ച വനിത ആര്?
മദര്‍ തെരേസ
29. നആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങള്‍ എന്ന് നെഹ്‌റു വിശേഷിപ്പിച്ചത് എന്തിനെയാണ്?
അണക്കെട്ടുകളെ
30. സുപ്രധാനമായ തീരുമാനങ്ങളെടുക്കുമ്പോള്‍ നെഹ്‌റു തന്റെ മേശപ്പുറത്ത് വെച്ചിരുന്ന ഒരു പ്രതിമയുമായി ആശയവിനിമയം നടത്തിയിരുന്നു. ആരുടേതാണ് ഈ പ്രതിമ?
എബ്രഹാം ലിങ്കണ്‍
31. നെഹ്‌റു ഇടക്കാല സര്‍ക്കാറിന്റെ സാരഥ്യം ഏറ്റെടുത്തപ്പോള്‍ റഷ്യന്‍ നയതന്ത്ര പ്രതിനിധിയായി നിയമിച്ചത് ആരെയായിരുന്നു?
ഡോ. എസ് രാധാകൃഷ്ണന്‍
32. ജയപ്രകാശ് നാരായണനെ നെഹ്‌റു ആദ്യമായി കണ്ടുമുട്ടിയത് എപ്പോള്‍?
1936-ല്‍
33. ജവഹര്‍ലാല്‍ നെഹ്‌റു ഏറ്റവും കൂടുതല്‍ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു സംഗീതജ്ഞ ആരാണ്?
എം എസ് സുബ്ബലക്ഷ്മി
34. ഭക്രാനംഗല്‍ അണക്കെട്ട് കനാല്‍ ഉദ്ഘാടനം ചെയ്യാന്‍ സംഘാടകര്‍ ക്ഷണിച്ചത് നെഹ്‌റുവിനെ ആയിരുന്നു. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് നെഹ്‌റു ഉദ്ഘാടനം ചെയ്യിപ്പിച്ചത് മറ്റൊരാളെ കൊണ്ടായിരുന്നു ആരാണയാള്‍?
ആ കനാല്‍ പണിയില്‍ ഏര്‍പ്പെട്ടിരുന്ന ഒരു തൊഴിലാളിയെ കൊണ്ട്
35. കുട്ടികള്‍ കഴിഞ്ഞാല്‍ നെഹ്‌റു ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത് എന്തിനെയായിരുന്നു?
വളര്‍ത്തുമൃഗങ്ങളെ
36. നെഹ്‌റു വളര്‍ത്തിയ മൃഗങ്ങളില്‍ വെച്ച് നെഹ്‌റുവിന് ഏറ്റവും ഇഷ്ടപ്പെട്ട ജീവി ഏതായിരുന്നു.?
പാണ്ട
37. കോണ്‍ഗ്രസ് ക്വിറ്റിന്ത്യാ പ്രമേയം പാസാക്കിയ വര്‍ഷം?
1942 ആഗസ്റ്റ് 8
38 ''അധ്വാനമാണ് ജീവിതം, ജീവിതമാണ് അധ്വാനം'' ഇത് ആരുടെ വാക്കുകളാണ്?
നെഹ്‌റുവിന്റെ
39. ഗാന്ധി സിനിമയില്‍ നെഹ്‌റുവിന്റെ കഥാപാത്രം ചെയ്ത നടന്‍ ആര്?
റോഷന്‍ സേത്ത്
40. ന്യൂ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ആരംഭിച്ച വര്‍ഷം?
1969
41. 'ജവഹര്‍ലാല്‍ നെഹ്‌റു മകള്‍ ഇന്ദിര ഗാന്ധിക്ക് അയച്ച കത്തുകളുടെ സമാഹാരമായ 'ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍' ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്ത സാഹിത്യകാരന്‍ ആര്?
മുന്‍ഷി പ്രേംചന്ദ്
42. ജവഹര്‍ലാല്‍ നെഹ്‌റു അവസാന തടങ്കലില്‍ നിന്നും മോചിതനായത് എന്ന്?
1945 ജൂണ്‍ 15
43. നെഹ്‌റു വിദ്യാഭ്യാസവശ്യാര്‍ത്ഥം എത്രാമത്തെ വയസ്സിലാണ് ഇംഗ്ലണ്ടിലേക്ക് പോയത്?
പതിനാറാമത്തെ വയസ്സില്‍
44. ഏഷ്യാറ്റിക് ഗെയിംസിന് ഏഷ്യന്‍ ഗെയിംസ് എന്ന പേര് നല്‍കിയതാര്?
ജവഹര്‍ലാല്‍ നെഹ്‌റു
45. 'ജവഹര്‍' എന്ന അറബി പദത്തിന്റെ അര്‍ത്ഥം എന്ത്?
അമൂല്യമായ രത്‌നം
46. ജവഹര്‍ലാല്‍ നെഹ്‌റുവിന് കുട്ടികള്‍ നല്‍കിയ ഓമന പേര് എന്ത്?
ചാച്ചാജി
47. ലോക ശിശുദിനം എന്ന്?
നവംബര്‍ 20
48. നെഹ്‌റുവിന്റെ പിതാവിന്റെ പേര്?
മോത്തിലാല്‍ നെഹ്‌റു
49. നെഹ്‌റുവിന്റെ മാതാവിന്റെ പേര്?
സ്വരൂപ് റാണി
50. യു എന്‍ ജനറല്‍ അസംബ്ലിയുടെ ആദ്യ വനിതാ അധ്യക്ഷയായ നെഹ്‌റുവിന്റെ സഹോദരി ആര്? മലയാളം പുതിയവാക്കുകള്‍
വിജയലക്ഷ്മി പണ്ഡിറ്റ്
51. കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രധാനമന്ത്രി?
ജവഹര്‍ ലാല്‍ നെഹ്‌റു1. ഇന്ത്യയില്‍ ശിശുദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ
2. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം എന്നാണ്?
1889 നവംബര്‍ 14 (അലഹബാദ്)
3. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മസ്ഥലം ഏതാണ്?
അലഹബാദ് (ഉത്തര്‍പ്രദേശ്)
4. അലഹബാദിന്റെ പുതിയ പേര് എന്ത്?
പ്രയാഗ് രാജ്
5. ജവഹര്‍ലാല്‍നെഹ്‌റുവിന് പ്രാഥമിക വിദ്യാഭ്യാസം നല്‍കിയ അധ്യാപകന്റെ പേര് ?
ഫെര്‍ഡിന്റ് ബ്രൂക്ക്
6. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ജവഹര്‍ലാല്‍ നെഹ്‌റു പഠിച്ച ഇംഗ്ലണ്ടിലെ സ്‌കൂള്‍ ഏത്?
ഹാരോ
7. ജവഹര്‍ലാല്‍ നെഹ്‌റുവില്‍ കലയും സാഹിത്യവും ശാസ്ത്രവും വേരുറപ്പിച്ചത് ഏതു അധ്യാപകന്റെ പരിശ്രമഫലമായാണ്?
ഫെര്‍ഡിനന്റ് ബ്രൂക്ക്
8. ഭരണഘടനയുടെ ഏതുഭാഗമാണ് നെഹ്‌റു തയ്യാറാക്കിയത്?
ആമുഖം
9. ഇന്ത്യയുടെ ആസൂത്രണ കമ്മീഷന്‍ രൂപീകരിച്ചത് ഏത് വര്‍ഷം?
1950 മാര്‍ച്ച്
10. ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വര്‍ഷം?
1951-ല്‍
11. പഞ്ചശീല തത്വങ്ങള്‍ നെഹ്‌റു ഒപ്പ് വെച്ചത് ഏതു ചൈനീസ് പ്രധാനമന്ത്രിയുമായിട്ടാണ്?
ചൗഇന്‍ലായ്
12. നെഹ്‌റുവിന് ഭാരതരത്‌നം പുരസ്‌കാരം ലഭിച്ച വര്‍ഷം?
1955 ജൂലൈ 15
13. ''ആ ദീപം പൊലിഞ്ഞു'' എന്ന് നെഹ്‌റു പറഞ്ഞത് ആരുടെ മരണത്തെകുറിച്ചാണ്?
ഗാന്ധിജിയുടെ മരണത്തെ കുറിച്ച്
14. നെഹ്‌റു ആകെ തടവില്‍ കഴിഞ്ഞ കാലം?
3259 ദിവസം
15. 1947 ഓഗസ്റ്റ് 14-ന് അര്‍ദ്ധരാത്രിയില്‍ പാര്‍ലമെന്റിലെ ദര്‍ബാര്‍ ഹാളില്‍ സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു നടത്തിയ പ്രസംഗം?
വിധിയുമായുള്ള കൂടിക്കാഴ്ച
16. ''ഭയത്തിന്റെയും വെറുപ്പിന്റെയും മേല്‍ വിജയം നേടിയ മനുഷ്യന്‍'' എന്ന് നെഹ്‌റുവിനെ പറ്റി പറഞ്ഞത് ആര്?
വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍
17. ജവഹര്‍ലാല്‍ നെഹ്‌റു പങ്കെടുത്ത ആദ്യ കോണ്‍ഗ്രസ് സമ്മേളനം ഏത്?
1912 ബന്ദിപൂര്‍ സമ്മേളനം
18. നെഹ്‌റുവിനെ 'ഋതുരാജന്‍' എന്ന് വിശേഷിപ്പിച്ചത് ആര്?
രവീന്ദ്രനാഥടാഗോര്‍
1931
19. ജവഹര്‍ലാല്‍ നെഹ്‌റു ''ഇന്ത്യയെ കെണ്ടത്തല്‍'' എന്ന ഗ്രന്ഥം എഴുതിയത് ഏത് ജയിലില്‍ വെച്ച് ?
അഹമ്മദ് നഗര്‍ കോട്ട ജയിലില്‍ (1944 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ )
20. കുട്ടികള്‍ക്ക് പ്രിയങ്കരനായ ചാച്ചാജി ജപ്പാനിലെ കുട്ടികളുടെ ആവശ്യ പ്രകാരം അയച്ചു കൊടുത്ത ആനക്കുട്ടിയുടെ പേര്. പില്‍ക്കാലത്ത് ഈ പേരില്‍ ഇന്ത്യക്ക് ഒരുപ്രധാനമന്ത്രി
ഉണ്ടായിരുന്നു ?
ഇന്ദിര (മൈസൂരില്‍ നിന്നാണ് ആനയെ വാങ്ങിയത്)
22. അന്തര്‍ ദേശീയ ശിശുദിനം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ആരാണ്?
വി കെ കൃഷ്ണമേനോന്‍
23. നെഹ്‌റുവിന്റെ പത്‌നി കമല അന്തരിച്ച വര്‍ഷം ഏത്? ശിശുദിന പ്രസംഗം
1936 ഫെബ്രവരി 28ന്
24. കമലാ നെഹ്‌റു അന്തരിച്ചത് എവിടെവച്ചാണ്?
സ്വിറ്റ്‌സര്‍ലന്‍ഡില്‍
25. നെഹ്‌റുവിന്റെ മാതാവ് സ്വരൂപ് റാണി അന്തരിച്ചത് ഏതു വര്‍ഷം?
1938
26. 1947 ആഗസ്റ്റ് 15- തീയതി പാര്‍ലമെന്റില്‍ മുഴങ്ങിയ നെഹ്‌റുവിന് ഏറ്റവും ഇഷ്ടപ്പെട്ട ദേശഭക്തിഗാനം എന്തായിരുന്നു?
സാരേ ജഹാന്‍സെ അച്ചാ
27. ഭാരത സര്‍ക്കാര്‍ നല്‍കുന്ന ജവഹര്‍ലാല്‍ നെഹ്‌റു പുരസ്‌കാരം ആദ്യമായി ലഭിച്ചത് ആര്‍ക്കാണ്?
യു താന്റ്
28. ഭാരത സര്‍ക്കാര്‍ നല്‍കുന്ന ജവഹര്‍ലാല്‍ നെഹ്‌റു പുരസ്‌കാരം ആദ്യമായി ലഭിച്ച വനിത ആര്?
മദര്‍ തെരേസ
29. നആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങള്‍ എന്ന് നെഹ്‌റു വിശേഷിപ്പിച്ചത് എന്തിനെയാണ്?
അണക്കെട്ടുകളെ
30. സുപ്രധാനമായ തീരുമാനങ്ങളെടുക്കുമ്പോള്‍ നെഹ്‌റു തന്റെ മേശപ്പുറത്ത് വെച്ചിരുന്ന ഒരു പ്രതിമയുമായി ആശയവിനിമയം നടത്തിയിരുന്നു. ആരുടേതാണ് ഈ പ്രതിമ?
എബ്രഹാം ലിങ്കണ്‍
31. നെഹ്‌റു ഇടക്കാല സര്‍ക്കാറിന്റെ സാരഥ്യം ഏറ്റെടുത്തപ്പോള്‍ റഷ്യന്‍ നയതന്ത്ര പ്രതിനിധിയായി നിയമിച്ചത് ആരെയായിരുന്നു?
ഡോ. എസ് രാധാകൃഷ്ണന്‍
32. ജയപ്രകാശ് നാരായണനെ നെഹ്‌റു ആദ്യമായി കണ്ടുമുട്ടിയത് എപ്പോള്‍?
1936-ല്‍
33. ജവഹര്‍ലാല്‍ നെഹ്‌റു ഏറ്റവും കൂടുതല്‍ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു സംഗീതജ്ഞ ആരാണ്?
എം എസ് സുബ്ബലക്ഷ്മി
34. ഭക്രാനംഗല്‍ അണക്കെട്ട് കനാല്‍ ഉദ്ഘാടനം ചെയ്യാന്‍ സംഘാടകര്‍ ക്ഷണിച്ചത് നെഹ്‌റുവിനെ ആയിരുന്നു. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് നെഹ്‌റു ഉദ്ഘാടനം ചെയ്യിപ്പിച്ചത് മറ്റൊരാളെ കൊണ്ടായിരുന്നു ആരാണയാള്‍?
ആ കനാല്‍ പണിയില്‍ ഏര്‍പ്പെട്ടിരുന്ന ഒരു തൊഴിലാളിയെ കൊണ്ട്്
35. കുട്ടികള്‍ കഴിഞ്ഞാല്‍ നെഹ്‌റു ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത് എന്തിനെയായിരുന്നു?
വളര്‍ത്തുമൃഗങ്ങളെ
36. നെഹ്‌റു വളര്‍ത്തിയ മൃഗങ്ങളില്‍ വെച്ച് നെഹ്‌റുവിന് ഏറ്റവും ഇഷ്ടപ്പെട്ട ജീവി ഏതായിരുന്നു.?
പാണ്ട
37. കോണ്‍ഗ്രസ് ക്വിറ്റിന്ത്യാ പ്രമേയം പാസാക്കിയ വര്‍ഷം?
1942 ആഗസ്റ്റ് 8
38 ''അധ്വാനമാണ് ജീവിതം, ജീവിതമാണ് അധ്വാനം'' ഇത് ആരുടെ വാക്കുകളാണ്?
നെഹ്‌റുവിന്റെ
39. ഗാന്ധി സിനിമയില്‍ നെഹ്‌റുവിന്റെ കഥാപാത്രം ചെയ്ത നടന്‍ ആര്?
റോഷന്‍ സേത്ത്
40. ന്യൂ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ആരംഭിച്ച വര്‍ഷം?
1969
41. 'ജവഹര്‍ലാല്‍ നെഹ്‌റു മകള്‍ ഇന്ദിര ഗാന്ധിക്ക് അയച്ച കത്തുകളുടെ സമാഹാരമായ 'ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍' ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്ത സാഹിത്യകാരന്‍ ആര്?
മുന്‍ഷി പ്രേംചന്ദ്
42. ജവഹര്‍ലാല്‍ നെഹ്‌റു അവസാന തടങ്കലില്‍ നിന്നും മോചിതനായത് എന്ന്?
1945 ജൂണ്‍ 15
43. നെഹ്‌റു വിദ്യാഭ്യാസവശ്യാര്‍ത്ഥം എത്രാമത്തെ വയസ്സിലാണ് ഇംഗ്ലണ്ടിലേക്ക് പോയത്?
പതിനാറാമത്തെ വയസ്സില്‍
44. ഏഷ്യാറ്റിക് ഗെയിംസിന് ഏഷ്യന്‍ ഗെയിംസ് എന്ന പേര് നല്‍കിയതാര്?
ജവഹര്‍ലാല്‍ നെഹ്‌റു
45. 'ജവഹര്‍' എന്ന അറബി പദത്തിന്റെ അര്‍ത്ഥം എന്ത്?
അമൂല്യമായ രത്‌നം
46. ജവഹര്‍ലാല്‍ നെഹ്‌റുവിന് കുട്ടികള്‍ നല്‍കിയ ഓമന പേര് എന്ത്?
ചാച്ചാജി
47. ലോക ശിശുദിനം എന്ന്?
നവംബര്‍ 20
48. നെഹ്‌റുവിന്റെ പിതാവിന്റെ പേര്?
മോത്തിലാല്‍ നെഹ്‌റു
49. നെഹ്‌റുവിന്റെ മാതാവിന്റെ പേര്?
സ്വരൂപ് റാണി
50. യു എന്‍ ജനറല്‍ അസംബ്ലിയുടെ ആദ്യ വനിതാ അധ്യക്ഷയായ നെഹ്‌റുവിന്റെ സഹോദരി ആര്? മലയാളം പുതിയവാക്കുകള്‍
വിജയലക്ഷ്മി പണ്ഡിറ്റ്
51. കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രധാനമന്ത്രി? നവംബര്‍ 14 ശിശുദിനം ഏറ്റവും പുതിയ ശിശുദിന ക്വിസ്
ജവഹര്‍ ലാല്‍ നെഹ്‌റു

No comments: