ജൂലൈ 28 പ്രകൃതി സംരക്ഷണ ദിന ക്വിസ്

 ജൂലൈ 28 പ്രകൃതി സംരക്ഷണ ദിന ക്വിസ്
1. പരിസ്ഥിതി സംരക്ഷണ നിയമം നിലവില്‍ വരുമ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ആരായിരുന്നു? രാജീവ് ഗാന്ധി 
2. ഇര്‍വിങ് സ്‌റ്റോ, ഡെറോത്തി സ്‌റ്റോ എന്നിവര്‍ സ്ഥാപിച്ച പരിസ്ഥിതി സംഘടന ഏത്? ഗ്രീന്‍പീസ്
3. റെഡ് ലിസ്റ്റ് എന്നപേരില്‍ വംശനാശം സംഭവിക്കുന്ന ജീവികളുടെ പട്ടിക തയ്യാറാക്കുന്ന സംഘടന ഏത്?
IUCN (ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍)
4. IUCN(international union for conservation of nature) പ്രകൃതി സംരക്ഷണത്തിനുള്ള അന്താരാഷ്ട്ര യൂണിയന്‍) ന്റെ  ആസ്ഥാനം സ്ഥിതിചെയ്യുന്ന രാജ്യം? സ്വിറ്റ്‌സര്‍ലന്‍ഡ്
5. ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍വനം? സുന്ദര്‍ബന്‍ വനങ്ങള്‍
6. സുന്ദര്‍ബെന്‍ സ്ഥിതി ചെയ്യുന്നത് എവിടെ? പശ്ചിമബംഗാള്‍
7. അമേരിക്കയില്‍ ന്യൂക്ലിയര്‍ പരീക്ഷണത്തിനെതിരെ ബ്രിട്ടീഷ് കൊളംബിയയില്‍ രൂപം കൊണ്ട പ്രസ്ഥാനം ഏത് ? ഏത് വര്‍ഷം? ഗ്രീന്‍പീസ്, 1971
8. ചിപ്‌കോ എന്ന വാക്കിന്റെ അര്‍ത്ഥമെന്ത്? ചേര്‍ന്നു നില്‍ക്കുക
9. ലോക പരിസ്ഥിതി പ്രസ്ഥാനത്തിന് തുടക്കം കുറിച്ച റേച്ചല്‍ കാഴ്‌സന്റെ പുസ്തകം?
നിശബ്ദ വസന്തം (silent spring)
10. ഡൗണ്‍ റ്റു എര്‍ത്ത് എന്ന പരിസ്ഥിതി മാസികയുടെ പത്രാധിപയായ മലയാളി വനിത? സുനിത നാരായണന്‍
11. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പുനപരിശോധിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ തലവന്‍? കസ്തൂരി രംഗന്‍
12. ഇന്ത്യന്‍ പരിസ്ഥിതി ശാസ്ത്രത്തിന്റെ മാതാവ്? മേധാ പട്കര്‍
13. റുഡ്യാര്‍ഡ് ക്ലിപ്പിംഗിന്റെ വിഖ്യാത രചനയായ ജംഗിള്‍ ബുക്കിന് പശ്ചാത്തലമായ ഉദ്യാനം ഏത്? 
കന്‍ഹ ദേശീയോദ്യാനം (മധ്യപ്രദേശ്)
14. 1972 ല്‍ അമേരിക്കയില്‍ DDT എന്ന  കീടനാശിനി നിരോധിക്കാന്‍ കാരണമായ പുസ്തകം ഏത്? 
നിശബ്ദ വസന്തം
15. ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി സംഘടന ഏതാണ്?  UNEP
16. UNEP യുടെ പൂര്‍ണ്ണരൂപം?  United Nations Environmental Programme
17. UNEP സ്ഥാപിതമായ വര്‍ഷം ഏത്?  1972
18. പരിസ്ഥിതി സംരക്ഷണ നിയമം നിലവില്‍ വന്ന വര്‍ഷം? 1986
20. നീലക്കുറിഞ്ഞിയുടെ സ്റ്റാമ്പ് പുറത്തിറക്കിയ വര്‍ഷം? 2006
21. ലോക പരിസര ദിനം എന്ന്? ഒക്ടോബര്‍ 7
22. ലോക കാലാവസ്ഥാ ദിനം എന്നാണ്?  മാര്‍ച്ച് 23
23. പശ്ചിമഘട്ടത്തെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ച വര്‍ഷം? 2012
24. കേന്ദ്ര മണ്ണ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ? പാറാട്ടുകോണം (Tvm )
25. ചെന്തുരുണി മരത്തിന്റെ ശാസ്ത്രീയ നാമം? ഗ്ലൂസ്ട്രാ ട്രാവന്‍കൂറിക്ക
26. സ്‌ട്രോബിലാന്തസ് കുന്തിയാന ഏത് പൂവിന്റെ ശാസ്ത്രീയനാമം ? നീലക്കുറിഞ്ഞി
27. ജൈവ കൃഷിയുടെ ഉപജ്ഞാതാവ് ആര്? മസനോവ ഫുക്കുവോക്ക
28. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസര്‍വ്? കടലുണ്ടി  വള്ളിക്കുന്ന്
29. സൈലന്റ് വാലി ദേശീയ ഉദ്യാനം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി? രാജീവ് ഗാന്ധി
30. കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തുള്ള വന്യജീവി സങ്കേതം? ആറളം വന്യജീവി സങ്കേതം 
31. വനവിഭവങ്ങള്‍ സമാഹരിച്ച് വിപണനം ചെയ്യുന്നതിനുള്ള സംരംഭം? വനശ്രീ
32. ബൊട്ടാണിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം? കൊല്‍ക്കത്ത
33. വിദ്യാഭ്യാസ ചാനലായ വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന കാര്‍ഷിക പരിപാടി? നൂറുമേനി
34. ഭൂമിയുടെ വൃക്ക എന്നറിയപ്പെടുന്നത് എന്ത്? തണ്ണീര്‍ത്തടങ്ങള്‍
35. പൂക്കോട് തടാകം ഏത് ജില്ലയിലാണ്? വയനാട്
36. UNEP ആസ്ഥാനം എവിടെയാണ്? നെയ്‌റോബി (കെനിയ)
37. സ്വീഡന്റെ തലസ്ഥാനനഗരിയില്‍ 1972 ജൂണ്‍ 5ന് ആരംഭിച്ച പാരിസ്ഥിതിക സമ്മേളനം ഏത് പേരിലാണ് 38. അറിയപ്പെടുന്നത്? സ്‌റ്റോക്ക്‌ഹോം സമ്മേളനം 
38. WWF രൂപം കൊണ്ട വര്‍ഷം? 1961 ഏപ്രില്‍ 29
39. WWF ന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെ? ഗ്ലാന്‍ഡ് (സ്വിറ്റ്‌സര്‍ലന്‍ഡ്)
40. ഇന്ത്യയിലെ പ്രഥമ നാഷണല്‍ മറൈന്‍ പാര്‍ക്ക് എവിടെയാണ്? റാന്‍ ഓഫ് കച്ച് (ഗുജറാത്ത്)
41. ലിവിങ് പ്ലാനറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന സംഘടന ഏത്? WWF
42. 2012 യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഇന്ത്യയിലെ പര്‍വ്വതനിരകള്‍ ഏതാണ്? പശ്ചിമഘട്ടം
43. ലോക വനദിനം എന്നാണ്? മാര്‍ച്ച് 21
44. ലോക ജല ദിനമായി ആചരിക്കുന്നത് എന്നാണ്? മാര്‍ച്ച് 22
45. ദേശീയ കര്‍ഷക ദിനം എന്നാണ്? ഡിസംബര്‍ 23
46. ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി സംഘടന ഏതാണ്? UNEP
47. വംശനാശം ഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങള്‍ അടങ്ങിയ പുസ്തകം? റെഡ് ഡാറ്റാ ബുക്ക്
48. ലോക തണ്ണീര്‍ത്തടദിനം എന്നാണ്? ഫെബ്രുവരി 2
49. കാഷ്യ ഫിസ്റ്റുല ഏത് പൂവിന്റെ ശാസ്ത്രീയ നാമമാണ്? കണിക്കൊന്ന
50. ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി തെന്മല (കൊല്ലം)
51. ധവള വിപ്ലവത്തിന്റെ പിതാവ്?  വര്‍ഗീസ് കുര്യന്‍
52. കേരളത്തിന്റെ ജൈവ ജില്ല? കാസര്‍ഗോഡ്
53. വനഭൂമി കൂടുതലുള്ള കേരളത്തിലെ ജില്ല? ഇടുക്കി
54. കൊല്ലം ജില്ലയിലെ ഏക വന്യ ജീവി സങ്കേതം? ശെന്തുരുണി
55. കേരള ജൈവ കൃഷിയുടെ ബ്രാന്‍ഡ് അംബാസിഡര്‍? മഞ്ജു വാര്യര്‍
56. കേരളത്തിലെ ദേശീയ ഉദ്യാനങ്ങളുടെ എണ്ണം? അഞ്ച്
57. കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന പക്ഷി സങ്കേതം? മംഗള വനം
58. അരിപ്പ ഫോറസ്റ്റ് ട്രെയിനിംഗ് സെന്റര്‍ ഏത് ജില്ലയിലാണ്? തിരുവനന്തപുരം
59. കേരളത്തിലെ മഴനിഴല്‍ പ്രദേശം? ചിന്നാര്‍
60. കേരള കാര്‍ഷിക സര്‍വകലാശാലയുടെ ആസ്ഥാനം? മണ്ണുത്തി (തൃശൂര്‍)
61. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭൂമി കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല? പാലക്കാട്
62. ഏഷ്യയിലെ ആദ്യത്തെ ബട്ടര്‍ഫ്‌ലൈ സഫാരി പാര്‍ക്ക്? തെന്‍മല
63. സംസ്ഥാന വിദ്യാഭ്യാസ വകുപ്പും വനം വകുപ്പും സംയുക്തമായി സംഘടിപ്പിയ്ക്കുന്ന വനവല്‍ക്കരണ പരിപാടി? എന്റെ മരം
64. കേരളത്തിലെ പക്ഷികള്‍ ആരുടെ പുസ്തകമാണ്? ഇന്ദുചൂഡന്‍
കല്ലേന്‍ പൊക്കുടന്‍ പ്രശസ്തനായത് ഏത് ചെടികളെ സംരക്ഷിച്ചാണ്? കണ്ടല്‍ച്ചെടി
65. മുത്തങ്ങ വന്യ ജീവി സങ്കേതം ഏത് ജില്ലയില്‍? വയനാട്
66. കേരളത്തിലെ ഏറ്റവും വലിയ എര്‍ത്ത് ഡാം (മണ്ണ് കൊണ്ട് നിര്‍മിച്ച ) ? 
ബാണാസുര സാഗര്‍ അണക്കെട്ട്. വയനാട് 
67. ഏഷ്യയിലെ രണ്ടാമത്തെ എര്‍ത്ത് ഡാം ബാണാസുര സാഗര്‍ അണക്കെട്ട്. 
68. ബാണാസുര സാഗര്‍ അണക്കെട്ട് നിര്‍മാമണം ആരംഭിച്ചത്? 1979
69. ബാണാസുര സാഗര്‍ അണക്കെട്ട് നിര്‍മ്മാണം പൂര്‍്ത്തീകരിച്ചത് ? 2004

No comments: