ബഷീര്‍ ദിന ക്വിസ്സ്
വൈക്കം മുഹമ്മദ് ബഷീറിന്റെ പിതാവ് ? കായിഅബ്ദുറഹ്മാന്‍
വൈക്കം മുഹമ്മദ് ബഷീറിന്റെ മാതാവ് ?
കുഞ്ഞാത്തുമ്മ
വൈക്കം മുഹമ്മദ് ബഷീറിന്റെ ജനനതീയതി ?
1908 ജനുവരി 21
ബഷീറിന്റെ ഭാര്യയുടെ യഥാര്‍ത്ഥ പേര് ?
ഫാത്തിമ ബീവി
വൈക്കം മുഹമ്മദ് ബഷീറിന്റെ എടിയെ..എന്ന ഓര്‍മ്മക്കുറിപ്പുകള്‍ സമാഹരിച്ചത് ആരാണ് ?
ഫാബി ബഷീര്‍
എടിയെ... എന്ന ഓര്‍മ്മക്കുറിപ്പുകളുടെ രചനാ സഹായി ആരാണ്?
താഹാ മാടായി.
വൈക്കം മുഹമ്മദ് ബഷീറിന് പത്മശ്രീ കിട്ടിയത് ഏതു വര്‍ഷമാണ് ? 1982
ബഷീറിന്റെ ജന്മസ്ഥലമായ തലയോലപറമ്പ് ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
കോട്ടയം
വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മസ്ഥലം ?
കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് വൈക്കം
ബേപ്പൂര്‍ എന്ന സ്ഥലം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? കോഴിക്കോട്
ഭഗത് സിംഗ് മാതൃകയില്‍ ബഷീറുണ്ടാക്കിയ സംഘടനയുടെ മുഖപത്രം ? ഉജ്ജീവനം
വൈക്കം മുഹമ്മദ് ബഷീറിന്റെ ആദ്യകാല തൂലികാ നാമം? പ്രഭ
വൈക്കം മുഹമ്മദ് ബഷീര്‍ പ്രസിദ്ധനായത് ഏത് പേരില്‍ ? ബേപ്പൂര്‍ സുല്‍ത്താന്‍
ആധുനിക മലയാള സാഹിത്യത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട എഴുത്തുകാരില്‍ ഒരാള്‍ വക്കം മുഹമ്മദ് ബഷീര്‍
മലയാള സാഹിത്യത്തിലെ സുല്‍ത്താന്‍ എന്നറിയപ്പെടുന്നത് ? വൈക്കം മുഹമ്മദ് ബഷീര്‍
ബഷീറിന്റെ ആദ്യ നോവല്‍ ഏതാണ് ? പ്രേമ ലേഖനം
വൈക്കം മുഹമ്മദ് ബഷീര്‍ രചിച്ച നാടകം ? കഥാബീജം
ബഷീറിന്റെ ആദ്യം പ്രസിദ്ധീകരിച്ച കഥ ? തങ്കം
ഏതു പ്രസിദ്ധീകരണത്തിലാണ് ബഷീറിന്റെ ആദ്യ കഥ പ്രസിദ്ധീകരിച്ചത് ? ജയ കേസരി
ജയ കേസരിയുടെ പ്രത്രാധിപര്‍ ? പദ്മനാഭ പൈ
മജീദും സുഹറയും കഥാപാത്രമായ ബഷീറിന്റെ നോവല്‍ ? ബാല്യകാലസഖി
മൂക്ക് കേന്ദ്രകഥാപാത്രമായ ബഷീറിന്റെ കൃതി ? വിശ്വവിഖ്യാതമായ മൂക്ക്
ബഷീറിന്റെ ഏത് കൃതിക്കാണ് പെണ്ണുങ്ങളുടെ ബുദ്ധി എന്ന പേരും കൂടി ഉള്ളത് ? പാത്തുമ്മയുടെ ആട്
ആത്മകഥാപരമായ ബഷീറിന്റെ കൃതി ? ഓര്‍മ്മയുടെ അറകള്‍
ചോദ്യോത്തര രൂപത്തില്‍ ബഷീര്‍ പ്രസിദ്ധീകരിച്ച കൃതി ? നേരും നുണയും
ബഷീറിന്റെ മാസ്റ്റര്‍പീസ് കൃതി എന്നറിയപ്പെടുന്നത് ? ബാല്യകാല സഖി
ബഷീര്‍ രചിച്ച ബാലസാഹിത്യ കൃതി ? സര്‍പ്പയജ്ഞം
വെളിച്ചെത്തിനെന്തൊരു വെളിച്ചം' എന്ന വാക്യം ഏത് കൃതിയിലേതാണ് ? ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്
ബഷീറിന്റെ മരണശേഷം പ്രസിദ്ധീകരിച്ച ചെറുകഥാസമാഹാരം ? യാ ഇലാഹി
സാഹിത്യ ലോകത്ത് നിന്നും ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട ബഷീറിന്റെ കൃതി ?
ശബ്ദങ്ങള്‍
സാഹിത്യത്തിലെ ആധുനികതയുടെ ശബ്ദം എന്നറിയപ്പെട്ട ബഷീര്‍ കൃതി ? ശബ്ദങ്ങള്‍
1993 ല്‍ ബഷീറിനോടൊപ്പം വള്ളത്തോള്‍ അവാര്‍ഡ് പങ്കിട്ട സാഹിത്യകാരി ?
ബാലാമണിയമ്മ ബഷീറിന്റെ ജന്മശതാബ്ദി ആചരിച്ച വര്‍ഷം ? 2018
ശ്രീ എം കെ സാനു ബഷീറിനെ വിശേഷിപ്പിച്ചത് ? ഏകാന്തവീഥിയിലെ അവധൂതന്‍ ബഷീര്‍
ദ മാന്‍ എന്ന ഡോക്യുമെന്ററിയുടെ സംവിധായകന്‍ ? എം എ റഹ്മാന്‍
എം.എന്‍. കാരശ്ശേരി എഴുതിയ ബഷീറിനെക്കുറിച്ചുള്ള പാട്ടുകാവ്യത്തിന്റെ പേര് ? ബഷീര്‍ മാല
ബഷീറിനെക്കുറിച്ച് കിളിരൂര്‍ രാധാകൃഷ്ണന്‍ എഴുതിയ കൃതി ? ഇമ്മിണി ബല്യ ഒരു ബഷീര്‍
ബഷീറിന്റെ സിനിമയായി തീര്‍ന്ന ആദ്യ നോവല്‍ ? മതിലുകള്‍
മതിലുകള്‍ എന്ന കൃതിയുടെ ചലച്ചിത്രാവിഷ്‌കാരത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ നടന്‍ ? മമ്മൂട്ടി
മതിലുകള്‍ എന്ന സിനിമയില്‍ ബഷീറായി വേഷമിട്ട നടന്‍ ? മമ്മുട്ടി
മതിലുകള്‍ സംവിധാനം ചെയ്തത് ആര് ? അടൂര്‍ ഗോപാലകൃഷ്ണന്‍
ബഷീറിന് ഡിലിറ്റ് ബിരുദം നല്‍കിയ സര്‍വ്വകലാശാല ? കോഴിക്കോട് സര്‍വ്വകലാശാല
ബഷീറിന് ലഭിച്ച ഏറ്റവും വലിയ പുരസ്‌കാരം ? പത്മശീ
കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടിയ ആദ്യ മലയാളി ? ബഷീര്‍
1970 ബഷീറിന്റെ മരണശേഷം പ്രസിദ്ധീകരിച്ച നോവല്‍ ? പ്രേംപാറ്റ
എന്നാണ് വൈക്കം മുഹമ്മദ് ബഷീര്‍ അന്തരിച്ചത് ? 1994 ജൂ ലൈ 5
No comments:
Post a Comment