Wednesday, September 23, 2020

Daily kerala syllabus (ഡെയ്‌ലി കേരള സിലബസ്)

Daily Kerala Syllabus Emblem


പ്രീയമുള്ളവരെ അറിവ് അന്വേക്ഷിക്കുന്നവരുടെ ഇടം എന്ന നിലയിലാണ് ഡെയ്‌ലികേരള സിലബസ് (https://dailykeralasyllabus.blogspot.com/ ) എന്ന ഈ ബ്ലോഗിന്റെ നിര്‍മ്മിതി. കേരള സിലബസ്സ്, പി.എസ്സ്. സി., ക്വിസ്, ചരിത്രം, ചരിത്രസ്മാരകങ്ങളിലേക്കുള്ള യാത്രകള്‍, സാമൂഹികം, കലകള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ വരുന്ന പാഠഭാഗങ്ങളുടെ യൂറ്റൂബ് ലിങ്കുകളും പഠനപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ കഥകള്‍, കവിതകള്‍, പുസ്തകങ്ങളുടെ പി. ഡി.എഫ് (PDF) തുടങ്ങിയവയും പ്രശസ്തരായ എഴുത്തുകാരുടേയും വ്യക്തിക്കളുടേയും ചെറു ജീവചരിത്രക്കുറിപ്പുകളും ഇവിടെ നിന്നും നിങ്ങള്‍ക്ക് ലഭിക്കും. മനുഷ്യ സഹജമായ പാകപ്പിഴകള്‍ സദയം ക്ഷമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

മുകളിലുള്ള പേജുകളില്‍ ആവശ്യമുള്ളവ തിരഞ്ഞെടുത്ത്, ആ പേജില്‍ 
ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ ആ പേജിലേക്ക് പോകാം. എല്ലാവര്‍ക്കും നന്മയുമയുണ്ടാകട്ടെ! "വിജ്ഞാനം വിരല്‍ത്തുമ്പില്‍ തകച്ചും സൗജന്യമായി"
#dailyKeralaSyllabus_STD_2_STD_3_STD_4_STD_9_ജീവചരിത്രം_ആത്മകഥ_കഥ_കവിത_കടങ്കഥ_പഴഞ്ചൊല്ലുകള്‍_ക്വിസ്സ്‌_ #Class_1_Class_Class_2Class_3Class_4_Class_9_QUIZ_PSC #Class_1_2_3_4_Malayalam_English_Maths_EVS_ICT 
#2025 Plus One Thulyatha





 

1 comment:

Unknown said...

All the best dears... 👏👏