ലോകജനസംഖ്യാദിന ക്വിസ്

 
ലോകജനസംഖ്യാദിന ക്വിസ്
1. ലോകത്ത് ഏറ്റവും ജനസാന്ദ്രതയുള്ള നഗരം  ? മനില
2. ജനസംഖ്യാ കണക്കെടുപ്പിന് മറ്റൊരു പേര്? കനേഷുകുമാരി തിട്ടപ്പെടുത്തുക എന്നര്‍ത്ഥം.
3. ഏത് ലാറ്റിന്‍ വാക്കില്‍ നിന്നാണ് കാനേഷു മാരി എന്ന പദം ഏതു ഭാഷയുടെ സംഭാവനയാണ് ? പേര്‍ഷ്യന്‍
4. ഏതൊക്കെ പദങ്ങള്‍ കൂടിച്ചേര്‍ന്നതാണ് കാനേഷുമാരി എന്ന പദം ? ഖാനേ(Khaneh), ഷൊമാരെ(Shomareh)
5. ജനസംഖ്യാ ശാസ്ത്രത്തിന്റെ പിതാവ് ? ജോണ് ഗ്രാന്റ്
6. നൂറു കോടി ജനസംഖ്യയിലെത്തിയ ആദ്യ ഭൂഖണ്ഡം? ഏഷ്യ
7. ജനസംഖ്യയില്‍ ഒന്നാം സ്ഥാനത് നില്ക്കുന്ന രാജ്യം? ചൈന
8. ജനസംഖ്യയില്‍ മൂന്നാം സ്ഥാനത് നില്ക്കുന്ന രാജ്യം? അമേരിക്ക
9. ജനസംഖ്യ 500 കോടിയില്‍  എത്തിയ വര്‍ഷം ? 1987
10. ലോക ജനസംഖ്യ എത്ര കോടിയായതിന്റെ ഓര്‍മ്മയ്ക്കായാണ് ജൂലൈ 11 11. ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത്? 500 കോടി 
12. ലോക ജനസംഖ്യ ദിനം എന്നുമുതലാണ് ആചരിക്കാന്‍ തുടങ്ങിയത്? 1987
13. ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഏത് സംഘടനയുടെ നേതൃത്വത്തിലാണ് ലോക ജനസംഖ്യ ദിനം ആചരിക്കുന്നത്? 
UNDP (United Nations Development Programme)
14. ലോക ജനസംഖ്യ ദിനത്തി ലക്ഷ്യമെന്താണ്? 
ജനസംഖ്യാ വര്‍ദ്ധനവ് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക 
15. രാജ്യവ്യാപകമായി വിപുലമായ ജനസംഖ്യ കണക്കെടുപ്പ് ആദ്യം നടന്നത് ഏത് രാജ്യത്ത്? ചൈന 
16. കൃത്യമായ ഇടവേളകളില്‍ ജനസംഖ്യ കണക്കെടുപ്പ് നടത്താന്‍ തുടങ്ങിയത് ആരാണ്? റോമാക്കാര്‍ 
17. ആധുനിക രീതിയില്‍ നടത്തിയ സെന്‍സസില്‍ ഏറ്റവും പഴക്കമുള്ളത്? 18. ഐസ് ലാന്‍ഡില്‍ ( 1703) 
18. കണക്കെടുപ്പ് കണക്കുകള്‍ കൃത്യമായി പ്രസിദ്ധീകരിച്ച ആദ്യ സെന്‍സസ് സ്വീഡനില്‍ ( 1750) 
19. ആദ്യ ലോക ജനസംഖ്യാ സമ്മേളനം നടന്നത് ഏത് വര്‍ഷം? 1927
20. ലോകത്ത് ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രാജ്യം ഏത് ? വത്തിക്കാന്‍ 
21. ജനസംഖ്യ ഏറ്റവും കുറഞ്ഞ ഭൂഖണ്ഡം ഏത്? ഓസ്‌ട്രേലിയ 
22. ലോകത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ് ഏത് ? ജാവ 
23. ജനസംഖ്യ ഏറ്റവും കുറഞ്ഞ പട്ടണം ഏത്? യമന്‍
24. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ആഫ്രിക്കന്‍ രാജ്യം ഏത്? നൈജീരിയ 
25. ലോകജനസംഖ്യാവര്‍ഷമായി യു.എന്‍. ആചരിച്ചത്? 1974
26.  ലോകജനസംഖ്യ 6 ബില്യന്‍ കടന്ന ദിവസം? 1999 ഒക്ടോബര്‍ 12 
27. ജനസംഖ്യയെക്കുറിച്ചുള്ള പഠനം? ഡെമോഗ്രഫി 
28. ആയുര്‍ദൈര്‍ഘ്യത്തില്‍ പിന്നാക്കം നില്‍ക്കുന്ന രാജ്യം സ്വാസിലാന്റ് ?
29. ആയുര്‍ദൈര്‍ഘ്യത്തില്‍ മുന്നാക്കം നില്‍ക്കുന്ന രാജ്യം? ജപ്പാന്‍ 
30. ജപ്പാനില്‍ ആയുര്‍ദൈര്‍ഘ്യം കൂടുതലുള്ളത്? വനിതകള്‍ക്ക്
24. ലോകത്തിലെ ഏറ്റവും വലിയ സെന്‍സസ് ഏത് രാജ്യത്തേതാണ്? ഇന്ത്യ
25. 100 കോടി ജനസംഖ്യയില്‍ ആദ്യമെത്തിയ ഭൂഖണ്ഡം? ഏഷ്യ 
26. ഇന്ത്യയിലെ ജനസംഖ്യ? 136.64 കോടി (2019)
29. ഇന്നത്തെ രീതിയിലുള്ള സെന്‍സസ് ഇന്ത്യയില്‍ ആരംഭിച്ചത് ആരുടെ  കാലത്താണ് ? റിപ്പണ്‍ പ്രഭുവിന്റെ കാലത്ത് 1851 ല്‍ 
30. ഇന്ത്യന്‍ സെന്‍സസിന്റ പിതാവ് എന്നറിയപ്പെടുന്നത്? റിപ്പണ്‍ പ്രഭു 
31. ഇന്ത്യയില്‍ ആദ്യമായി സെന്‍സസ് നടന്നത് ? തിരുവിതാംകൂറില്‍ 1836ല്‍ 
32. സെന്‍സസ് നടത്തിപ്പ് ചുമതല ആര്‍ക്കാണ്? സെന്‍സസ് കമ്മീഷണര്‍ക്ക് 
33. സെന്‍സസ് കണക്കെടുപ്പ് നടത്തുന്ന ഉദ്യോഗസ്ഥരെ വിളിക്കുന്ന പേര്? എന്യൂമറേറ്റര്‍ 
34. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനം ഉത്തര്‍പ്രദേശ്
35. സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ സെന്‍സെസ് ആണ്  2011 ല്‍ നടന്നത് ? ഏഴാമത്തെ
36. ഇന്ത്യയില്‍ ആദ്യമായി സെന്‍സെസ് നടന്നത് ? 1872ല്‍
37. പുരുഷന്മാരേക്കാള്‍  സ്ത്രീകളുള്ള ഏക  കേന്ദ്ര ഭരണ പ്രദേശം? പുതുശേരി
38. പുരുഷന്മാരേക്കാള്‍  സ്ത്രീകളുള്ള ഏക ഇന്ത്യന്‍ സംസ്ഥാനം? കേരളം
39. ജനസംഖ്യ കൂടിയ ഇന്ത്യന്‍ സംസ്ഥാനം? ഉത്തര്‍പ്രദേശ് 
40. ജനസംഖ്യ കുറഞ്ഞ ഇന്ത്യന്‍ സംസ്ഥാനം? സിക്കിം 
41. എത്ര വര്‍ഷം കൂടുമ്പോഴാണ് ഇന്ത്യയില്‍ സെന്‍സസ് നടക്കുന്നത്? 10
42. ഇന്ത്യന്‍ ജനസംഖ്യ 100 കോടി തികഞ്ഞത് എന്ന്? 2000 മെയ് 11 
43. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സെന്‍സസ് നടന്നത് എന്ന്? 1951
44. കേരളത്തിലെ ജനസംഖ്യ ? 3.34 കോടി (2011 ലെ സെന്‍സസ് പ്രകാരം)
45. ആയുര്‍ദൈര്‍ഘ്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇന്ത്യന്‍ സംസ്ഥാനം? കേരളം 
46. സ്ത്രീ പുരുഷാനുപാതതില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന ജില്ല? കണ്ണൂര്‍
47. കേരളത്തില്‍ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ല? തിരുവനതപുരം
48. കേരളത്തില സ്ത്രീപുരുഷ  അനുപാതം ഏറ്റവും കുറഞ്ഞ ജില്ല? ഇടുക്കി
49. ജനസംഖ്യ കൂടിയ കേരളത്തിലെ ജില്ല? മലപ്പുറം 
50. ജനസംഖ്യ കുറഞ്ഞ കേരളത്തിലെ ജില്ല? വയനാട് 




















No comments: