ചാന്ദ്ര ദിന ക്വിസ് (എല്‍. പി വിഭാഗം) 2021

VIDEO CHANDRA DHINA QUIZ

01. മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ ഇറങ്ങിയത് എന്ന് 

1969 ജൂലൈ 21

02. മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ ഇറങ്ങാനായി യാത്ര തിരിച്ചത് എന്ന് ?

1969 ജൂലൈ 16 ഇന്ത്യന്‍ സമയം 7.21

03. ചന്ദ്രനെക്കുറിച്ച് പഠിക്കാന്‍ വിക്ഷേപിക്കപ്പെട്ട ആദ്യ പര്യവേക്ഷണ വാഹനം 

ലൂണ1 (USSR) 

04. ചന്ദ്രനെ ചുറ്റി ഭൂമിയില്‍ തിരിച്ചെത്തിയ ആദ്യ പര്യവേക്ഷണ വാഹനം

സോണ്ട് 5 (USSR, 1968 സപ്തംബര്‍ 15) 

05. അപ്പോളോ വാഹനങ്ങളെ വിക്ഷേപിക്കാന്‍ ഉപയോഗിച്ച റോക്കറ്റ് 

സാറ്റേണ്‍ 

06. മനുഷ്യന്‍ ആദ്യമായി കാലുകുത്തിയ ആകാശ ഗോളം?

ചന്ദ്രന്‍

07. ചന്ദ്രനില്‍ അവസാനമായി നടന്ന മനുഷ്യന്‍ 

യൂജിന്‍ സെര്‍ണാന്‍ 

08. ഒരു മാസത്തില്‍ രണ്ടാമത് കാണുന്ന പൂര്‍ണ്ണചന്ദ്രന് പറയുന്ന പേര് 

ബ്ലൂമൂണ്‍ 

09. വെള്ളിയാഴ്ച ഏത് ഗ്രഹത്തിന്റെ പേരുമായി ബന്ധപ്പെട്ടിരിക്കുന്നു 

ശുക്രന്‍

10. നമ്മുടെ സൗരയൂഥത്തിന്റെ കേന്ദ്രം? 

സൂര്യന്‍

11. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം 

ബുധന്‍ 

12. സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ ഗ്രഹം 

ശനി 

13. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗോളം?

സൂര്യന്‍

14. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം 

വ്യാഴം 

15. സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ ഗ്രഹം 

ശനി 

16. ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം 

ശുക്രന്‍ 

17. ഉപഗ്രഹങ്ങള്‍ ഇല്ലാത്ത ഗ്രഹങ്ങള്‍ ഏതൊക്കെ?

ബുധന്‍ ശുക്രന്‍ 

18. ഗ്രഹ പദവിയില്‍ നിന്നും പുറത്താക്കപ്പെട്ട കുള്ളന്‍ ഗ്രഹം ?

പ്ലൂട്ടോ 

19. ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങള്‍ ഉള്ള ഗ്രഹം ?

വ്യാഴം 

20. നമ്മുടെ സൗരയൂഥത്തില്‍ എത്ര ഗ്രഹങ്ങള്‍ ഉണ്ട് ?

എട്ട്

21. സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം ഏതാണ് ?

ബുധന്‍ 

22. സൂര്യനില്‍ നിന്ന് ഏറ്റവും അകലെയുള്ള ഗ്രഹം ?

നെപ്ട്യൂണ്‍ 

23. സൂര്യപ്രകാശം ഭൂമിയില്‍ എത്താന്‍ എടുക്കുന്ന സമയം ?

8 മിനിറ്റ് രണ്ട് സെക്കന്‍ഡ് 

24. ഭൂമിയോട് ഏറ്റവും അടുത്ത ആകാശ ഗോളം ?

ചന്ദ്രന്‍ 

25. നാം വസിക്കുന്ന ഗ്രഹം ഏതാണ് ?

ഭൂമി 

26. ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം ഏതാണ് ?

സൂര്യന്‍ 

27. ണ്ട് ഉപഗ്രഹങ്ങള്‍ ഉള്ള ഗ്രഹം ?

ചൊവ്വ 

28. ഒരു ഉപഗ്രഹം മാത്രമുള്ള ഗ്രഹം ?

ഭൂമി 

29. നീല ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം ?

ഭൂമി 

30. ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത് ?

ചൊവ്വ 

31. ഒരുവട്ടം സ്വയം കറങ്ങാന്‍ ഭൂമി എത്ര സമയം എടുക്കും ? 

23 മണിക്കൂര്‍ 56 മിനിറ്റ് 4 സെക്കന്‍ഡ് 

32. സൂര്യനെ ഒരു വട്ടം ചുറ്റാന്‍ ഭൂമി എത്ര സമയമെടുക്കും ?

365 ദിവസം 6 മണിക്കൂര്‍ 4 മിനിറ്റ് 

33. ചന്ദ്രന്‍ ഒരു വട്ടം ഭൂമിയെ ചുറ്റാന്‍ എടുക്കുന്ന സമയം ?

29 ദിവസം 12 മണിക്കൂര്‍ 44 മിനിറ്റ് 

34. ചന്ദ്രനും സൂര്യനും ഇടയില്‍ ഭൂമി എത്തുമ്പോള്‍ ഉണ്ടാകുന്ന ഗ്രഹണം ?

ചന്ദ്ര ഗ്രഹണം 

35. ബഹിരാകാശത്ത് പോയി സുരക്ഷിതമായി തിരിച്ചെത്തിയ ആദ്യ ജീവികള്‍ ?

ബെല്‍ക്ക, സ്‌ട്രെല്‍ക്ക എന്നീ നായകള്‍ 

36. ബഹിരാകാശ യാത്ര നടത്തിയ ആദ്യ വനിത ?

വാലന്റീന തെരഷ്‌കോവ

37. ഇന്ത്യന്‍ ബഹിരാകാശ പരിപാടിയുടെ പ്രഥമ രൂപരേഖ തയ്യാറാക്കിയ ശാസ്ത്രജ്ഞന്‍ ?

ഡോ. ഹോമി ജഹാംഗീര്‍ ഭാഭാ.

38. ശ്രീഹരിക്കോട്ടയില്‍ നിന്നും വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം 

രോഹിണി 1 

39. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം ?

ആര്യഭട്ട 

40. ഇന്ത്യയുടെ ആദ്യത്തെ ചാന്ദ്രദൗത്യം ഏത് ?

ചന്ദ്രയാന്‍ 1 

41. ചൊവ്വയില്‍ എത്തിയ ഇന്ത്യയുടെ ഉപഗ്രഹം ?

മംഗള്‍യാന്‍ 

42. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനം ?

ഐഎസ്ആര്‍ഒ 

43. ഐഎസ്ആര്‍ഒ യുടെ ആദ്യ ചെയര്‍മാന്‍ ? 

വിക്രം സാരാഭായി 

44. ചന്ദ്രയാന്‍ 1 വിക്ഷേപിച്ച വര്‍ഷം ?

ഏത്  2008 ഒക്ടോബര്‍ 22 

45. ചന്ദ്രയാന്‍ 1 വിക്ഷേപിച്ച വാഹനം ?

പി എസ് എല്‍ സി 11 

46. ചന്ദ്രയാന്‍ വിക്ഷേപണ സമയത്ത് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ?

ഡോക്ടര്‍ ജി മാധവന്‍ നായര്‍ 

47. ചന്ദ്രനില്‍ ജലസാന്നിധ്യം അറിയിച്ച ചന്ദ്രയാന്‍ ഒന്നിലെ പരീക്ഷണ ഉപകരണം ?

മൂണ്‍ മിനറോളജി മാപ്പര്‍ 

48. ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യം ആയ ചന്ദ്രയാന്‍ 2 വിക്ഷേപിച്ച വാഹനം ?

ജിഎസ്എല്‍വി മാര്‍ക്ക് 3 22 ജൂലൈ 2019 

49. ഇന്ത്യയുടെ ഭൂപട നിര്‍മ്മാണ പഠനത്തിനുള്ള ഉപഗ്രഹം ഏത് ?

കാര്‍ട്ടോ സാറ്റ് 1 

50. . ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യ ഇന്ത്യക്കാരന്‍ ?

രാകേഷ് ശര്‍മ 

51. ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ രാകേഷ് ശര്‍മയെ ബഹിരാകാശത്ത് എത്തിച്ച വാഹനം ?

സോയൂസ് 11 

52. രാകേഷ് ശര്‍മ എന്നാണ് ബഹിരാകാശത്തേക്ക് പോയത് ?

1986 ഏപ്രില്‍ 2 

53. ബഹിരാകാശത്തെത്തുന്ന ലോകത്തിലെ എത്രാമത്തെ സഞ്ചാരിയായിരുന്നു രാകേഷ് ശര്‍മ ?

138 

54. ചന്ദ്രനിലെ ഒരു ഗര്‍ത്തിന് ഒരു ഇന്ത്യന്‍ സിനിമാനടന്റെ പേരു നല്‍കിയിട്ടുണ്ട്. ആരാണ് ആ സിനിമാനടന്‍ ?

ഷാരൂഖാന്‍ 

55. ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ കൃത്രിമ ഉപഗ്രഹം ?

ഇന്ത്യയുടെ കലാം സാറ്റ് 

56. കേരളത്തിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ? 

തുമ്പ, തിരുവനന്തപുരം 




No comments: