ലാക പരിസ്ഥിതി ദിന ക്വിസ്സ്
1. ലാക പരിസ്ഥിതി ദിനം എന്നാണ്?
ജൂണ്‍ 5
2. ലോക പരിസ്ഥിതി ദിനം ആദ്യമായി ആചരിച്ച വര്‍ഷം ഏത്?
1974
3. 2021 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ ആദ്യത്തെ രാജ്യം ഏത്?
4. പാകിസ്താന്‍
5. 2021 ലെ പരിസ്ഥിതി ദിന സന്ദേശം എന്താണ്?
ഋരീ്യെേെലാ ഞലേെീൃമശേീി (ആവാസ വ്യവസ്ഥ പുനഃസ്ഥാപനം)
6. ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
എം എസ് സ്വാമിനാഥന്‍
7. ആധുനിക പരിസ്ഥിതി പ്രസ്ഥാനത്തിന്റെ മാതാവ് എന്നറിയപ്പെടു ന്നത് ആര് ?
റേച്ചല്‍ കഴ്‌സണ്‍
8. 'നിശബ്ദ വസന്തം' എന്ന വിഖ്യാതമായ പരിസ്ഥിതി ഗ്രന്ഥം രചിച്ചതാര്?
റേച്ചല്‍ കഴ്‌സണ്‍
9. ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഉള്‍പ്പെടുന്ന മേഖല ഏത് പേരില റിയപ്പെടുന്നു?
ജൈവമണ്ഡലം (ബയോസ്ഫിയര്‍)
10. ഒരു ഭക്ഷ്യശൃംഖല ആരംഭിക്കുന്നത്?
11. ഉല്‍പാദകരില്‍ നിന്ന് (ഹരിതസസ്യങ്ങളില്‍ നിന്ന്)
12. ഒരു ഭക്ഷ്യശൃംഖല അവസാനിക്കുന്നത്?
വിഘാടകരില്‍ (ഫംഗസ്, ബാക്ടീരിയ)
13. താപം, പ്രകാശം, ജലം, മണ്ണ് തുടങ്ങിയ ഘടകങ്ങള്‍ക്ക് പറയുന്ന പേര്?
അജീവിയ ഘടകങ്ങള്‍
14. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വനമുള്ള സംസ്ഥാനം ഏത്?
മധ്യപ്രദേശ്.
15. കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദികളില്‍ ഏറ്റവും വലുത്?
ഭവാനി
16. പശ്ചിമ ബംഗാളിലെ സുന്ദര്‍ബന്‍ പ്രസക്തമാകുന്നത് ഏതുവിധത്തി ലുള്ള ചെടികളുടെ പേരിലാണ്?
കണ്ടല്‍ച്ചെടികള്‍
17. പ്രൊഫ. ജോണ്‍ സി ജേക്കബിന്റെ ആത്മകഥ ഏതാണ്?
ഹരിതദര്‍ശനം
18. ആരോഗ്യകരമായ പരിസ്ഥിതിക്ക് രാജ്യത്തിന്റെ എത്ര ശതമാനം വന ഭൂമി വേണം?
33%
14. കേരളത്തില്‍ റിസര്‍വ് വനം കൂടുതലുള്ള ജില്ല ?
പത്തനംതിട്ട
15. കേരളത്തില്‍ ഏറ്റവും കുറവ് വനമുള്ള ജില്ല ?
ആലപ്പുഴ
16. ആലപ്പുഴ ജില്ലയിലെ ആദ്യത്തെ റിസര്‍വ് വനം ?
വീയ്യാപുരം
17. കേരളത്തിലെ ആദ്യത്തെ റിസര്‍വ് വനം ?
കോന്നി
18. കേരളത്തിലെ വിസ്തൃതി കുറഞ്ഞ വനം ഡിവിഷന്‍ ?
അഗസ്ത്യവനം
19. കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ എണ്ണം ?
18
20. കേരളത്തിലെ വനം ഡിവിഷനുകളുടെ എണ്ണം ?
36
കേരളത്തിലെ ആദ്യ ദേശീയ ഉദ്യാനം?
20. ഇരവികുളംകേരളത്തിലെ പക്ഷികള്‍ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്?
ഇന്ദുചൂഡന്‍
21. സമാധാനത്തിന്റെ പ്രതീകമായി കാണുന്ന പക്ഷി?
22. പ്രാവ്
23. വേമ്പനാട് കായലിന് നടുവിലുള്ള പ്രസിദ്ധമായ ദ്വീപ്?
പാതിരാമണല്‍
24. കൊല്ലം ജില്ലയിലെ ഏക വന്യജീവി റവന്യൂ സങ്കേതം?
ശെന്തുരുണി
25. കേരളത്തിലെ ആദ്യ പരിസ്ഥിതി മാസിക ?
മൈന
26. ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന പുസ്തകത്തിലെ പ്രതിപാദ്യ വിഷയം ?
കേരളത്തിലെ സസ്യങ്ങള്‍
28. ഹോര്‍ത്തൂസ് മലബാറിക്കസ് തയ്യാറാക്കാന്‍ സഹായിച്ച മലയാളി വൈദ്യന്‍?
ഇട്ടി അച്യുതന്‍
29. കേരളസര്‍ക്കാരിന്റെ വനമിത്ര പുരസ്‌കാരം നിലവില്‍ വന്ന വര്‍ഷം ?
2005
30. കേരളത്തിലെ പക്ഷി മനുഷ്യന്‍ എന്നറിയപ്പെടുന്നത് ആരാണ്?
ഇന്ദുചൂഡന്‍
31. കാസര്‍കോഡിന്റെ ശാപം എന്ന് വിശേഷിപ്പിക്കുന്ന കീടനാശിനി?
എന്‍ഡോസള്‍ഫാന്‍
32. കാടെവിടെ മക്കളേ. മേടെവിടെ മക്കളേ.. ആരുടേതാണ് ഈ വരികള്‍?
അയ്യപ്പപണിക്കര്‍
33. മിനി പമ്പ എന്ന പദ്ധതി കേരളത്തിലെ ഏതു നദിയുമായി ബന്ധപ്പെട്ട താണ്?
ഭാരതപ്പുഴ
No comments:
Post a Comment